മക്കരപ്പറമ്പ്: സർവിസ് സഹകരണ ബാങ്ക് മുൻ ക്ലർക്ക് കാളാവിലെ നെച്ചിത്തടത്തിൽ പുത്തൻപുടിയേക്കൽ ഉമ്മർ (72) നിര്യാതനായി. മക്കരപ്പറമ്പിലെ കാലിത്തീറ്റ സ്ഥാപന ഉടമയുമാണ്. പിതാവ്: കുഞ്ഞഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പു (കാളാവ്). മാതാവ്: നടുവത്ത് കളത്തിൽ കതിയുമ്മ (കൂട്ടിലങ്ങാടി). ഭാര്യ: മണിയറയിൽ സഫിയ (വടക്കാങ്ങര). മക്കൾ: അൻവർ ഷൈൻ (യു.എ.ഇ), അഷ്ഫർ ശഹീൻ (അൽഐൻ), അഞ്ജു ശഹീല (ജിദ്ദ), അലീന (ദോഹ). മരുമക്കൾ: റഷീദ (വേങ്ങര), ഡോ. നജ്ല, ഷഹീൻ (തളിക്കുളം), പുത്തൻപള്ളിയിൽ ഹനീഫ, അഫ്സൽ തെക്കേ വളപ്പിൽ (ഇരുവരും കുന്നപ്പള്ളി.) സഹോദരങ്ങൾ: മറിയുമ്മ, സൈനബ, മുഹമ്മദ്, മാളു, ആയിഷ, അബൂബക്കർ, റുഖിയ, കുഞ്ഞിക്കോയ (മുൻ ഹെൽത്ത് ഇൻസ്പെക്ടർ, മലപ്പുറം നഗരസഭ), ആലിപ്പു, സാറു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കാളാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.