Obituary
ചേപ്പാട്: ഇലമ്പടത്ത് ഇ.ഡി. ജോൺ (ബേബി -85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ബിനു ജോൺ (ബാങ്ക് ഓഫ് ബറോഡ), ജെ. ബിന്ദു (എൽ.എച്ച്.ഐ, ആരോഗ്യ വകുപ്പ്), ബിജു ജോൺ (ദുബൈ). മരുമക്കൾ: ജോളി ബിനു, വർഗീസ് തോമസ് (റിട്ട. ആർമി), ജാൻസി ബിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
മലപ്പുറം: മുണ്ടുപറമ്പ് സ്വദേശി ചെറുവായിൽ ഹംസ (62) നിര്യാതനായി. പിതാവ്: പരേതനായ ചെറുവായിൽ മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: ഇസ്മായിൽ, മുഹമ്മദ് ഷിബിൻ, ഖദീജാ ബീവി, മറിയം ബീവി, അസ്ലമിയ്യ മരുമക്കൾ: നിസാമുദ്ദീൻ (മുണ്ടുപറമ്പ്), മുഹമ്മദ് നസീഹ് (വടക്കേമണ്ണ), ഇർഫാൻ (ചെമ്മൻകടവ്), മുഫീദ.
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ വള്ളാംകടവ് മാടേക്കളത്തില് വീട്ടിൽ എം. ബാലകൃഷ്ണന്റെ ഭാര്യ രാജമ്മ (63) നിര്യാതയായി. മക്കള്‍: ബി. മനോജ് കുമാര്‍ (നവോദയ വിദ്യാലയ,കൊട്ടാരക്കര), ബി. വിനോദ് കുമാര്‍, വിനീതാകുമാരി. മരുമക്കള്‍: മഞ്ചു മനോജ്, ശാന്തി വിനോദ്, അനില്‍കുമാര്‍ (ആര്‍മി, ജമ്മു). സംസ്കാരം ശനിയാഴ്ച രാവിലെ10ന് വീട്ടുവളപ്പില്‍.
പള്ളിക്കല്‍: പരുത്തിക്കോട് പീമ റോഡ് സ്വദേശി ഒ.കെ. സുബൈര്‍ (54) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കള്‍: ഫാത്തിമ ഹംന, മുഹമ്മദ് ഹബീബ്.
ചെങ്ങന്നൂര്‍: തുണ്ടത്തുമലയില്‍ പ്ലാമൂട്ടില്‍ ഹൗസില്‍ പരേതനായ കെ.എം. വര്‍ഗീസിന്റെ ഭാര്യ ലീലാമ്മ വര്‍ഗീസ് (പ്രിന്‍സ് -66) നിര്യാതയായി. എടത്വ ഒറ്റത്തെങ്ങില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്‍സു, ബിനില്‍, ബിനു. മരുമക്കള്‍: സനിത, ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ10.30ന് പുത്തന്‍കാവ് മതിലകം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.
കോട്ടക്കൽ: പുത്തൂർ മച്ചിങ്ങൽ മൊയ്തീൻ കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: നാസർ, മുഹമ്മദ്, സുബൈദ, ഖദീജ. മരുമക്കൾ: അഷ്റഫ് പാട്ടുപാറ, ഹംസ കരുവക്കോട്ടിൽ, സമീറ, റംല.
ചേർത്തല: നഗരസഭ ഏഴാംവാർഡിൽ വെളീപറമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ ഭാർഗവി (80) നിര്യാതയായി. മക്കൾ: അംബി, ശോഭ, അശോകൻ, ശുഭ, ബിന്ദു, തുളസി. മരുമക്കൾ: ബാബു, സേതു, ലത, മധു, പ്രസാദ്, അജേഷ്.
വളാഞ്ചേരി: വളാഞ്ചേരി സഹകരണ ബാങ്ക് മുൻ സെക്രട്ടറി കുറ്റിപ്പുറം സ്വദേശി മാരായത്ത് മഠത്തിൽ ശശികുമാർ (63) നിര്യാതനായി. ഭാര്യ: എ. ഗീത (റിട്ട പ്രധാനാധ്യാപിക, ടി.ആർ.കെ.യു.പി സ്കൂൾ, വളാഞ്ചേരി ). മക്കൾ: ശാലിനി (ഫെഡറൽ ബാങ്ക്, കുറ്റിപ്പുറം), ശരത്ത് (എറണാകുളം). മരുമക്കൾ: റജുല, സുധീഷ് (എൽ.ഐ.സി). സഹോദങ്ങൾ: മോഹൻദാസ്, ഗോപിനാഥ്.
പുന്നപ്ര: അഞ്ചിൽ വെളിയിൽ അഹമ്മദുകുഞ്ഞ് (84) നിര്യാതനായി. ഭാര്യ: ഷരീഫബീവി. മകൾ: നസീമ. മരുമകൻ: പരേതനായ അബ്ദുൽ ജലീൽ (മാഴ്സ് വില്ല).
ചേർത്തല: തങ്കി പെരുവേലിൽ പി.എഫ്. ആന്റണി (79) നിര്യാതനായി. കെ.കെ.എൻ.ടി.സി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്, കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റീത്താമ്മ. മക്കൾ: ഫ്രാൻസീസ് (കെ.എസ്.ഇ.ബി തൈക്കാട്ടുശ്ശേരി), സജി, സിസ്റ്റർ ബെറ്റ്സി ആന്റണി (ഹോളിക്രോസ് കോൺവന്റ്, കണ്ണൂർ), തേരേസ, സിസ്റ്റർ പാരിസ് (സിസ്റ്റേഴ്സ് നഗർ കോൺവന്റ്, നാഗർകോവിൽ), പരേതനായ സനീഷ്. മരുമക്കൾ: മരിയഫെലീന, ഫ്രാൻസീസ് (ഇടവഴിക്കൽ ആറാട്ടുവഴി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ചേമഞ്ചേരി: വെറ്റിലപ്പാറ കുന്നോൽ ദിനേശൻ (62) നിര്യാതനായി. ഭാര്യ: സുധ തടവൻകയ്യിൽ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം വെറ്റിലപ്പാറ നോർത്ത് ബ്രാഞ്ച് അംഗം). മക്കൾ: സുദീപ് (നായക് ആർമി), സന്ദീപ് (കാർണിവൽ യു.എസ്). മരുമക്കൾ: ധന്യ (ജെ.ഡി.ടി വെള്ളിമാടുകുന്ന്), ജോസ്ന (ഇലാഹിയ കോളജ്, ചേലിയ). സഞ്ചയനം തിങ്കളാഴ്ച.
മൊകേരി: കുളമുള്ളപറമ്പത്ത് ചിരുഅമ്മ (92) നിര്യാതയായി. മക്കൾ: ജാനു, മല്ലിക (സി.പി.എം കല്ലുംപുറം ബ്രാഞ്ച് അംഗം), സുരേന്ദ്രൻ, പരേതരായ കുമാരൻ, മാലതി. മരുമക്കൾ: ദേവി അമ്പലക്കുളങ്ങര, കെ.കെ. ഗോപാലൻ മൊകേരി, എ.എം ബാബു മൊകേരി, ചന്ദ്രൻ വയനാട്. സഞ്ചയനം ഞായറാഴ്ച.