പട്ടർക്കടവ്: പരേതനായ കടംബോട്ട് ഹസ്സൻ കുട്ടിയുടെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. മക്കൾ: രായിൻകുട്ടി, അബൂബക്കർ, മുസ്തഫ, ഫാത്തിമ, ആയിശ, ഖദീജ, പരേതരായ കുഞ്ഞിമൊയ്തീൻ, മുഹമ്മദലി മുസ്ലിയാർ. മരുമക്കൾ: പാത്തുമ്മ, സുലൈഖ, ലൈല, മമ്മു മുട്ടിപടി, മമ്മദ് കോട്ടുമല, ഉമ്മർ പട്ടാമ്പി, ആതിഖ, സുലൈഖ.