മുണ്ടക്കയം: പുളിക്കാച്ചിറയിൽ പരേതനായ പോത്തൻ ചാണ്ടിയുടെ ഭാര്യ ലിസിയാമ്മ (86) നിര്യാതയായി. പൂവക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, ഓമന, സോമിനി (അംഗൻവാടി, കരിനിലം), സാലമ്മ, അനില സൂസൻ, ബെന്നി, സാജൻ. മരുമക്കൾ: ബാബു കടമാൻകുളം, ജോയി കൊച്ചുകരിന്തിരി, കൊച്ചുമോൻ കറുകച്ചാൽ, ഷാജി വണ്ടിപ്പെരിയാർ, സാലി സണ്ണി (അംഗൻവാടി, വണ്ടൻപതാൽ), ജാൻസി കരിന്തിരി, ബിന്ദു കുമളി എട്ടാം മൈൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.