കോതമംഗലം: ചെങ്കര ചെറായില്‍ പരേതനായ മത്തച്ചന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. കല്ലൂര്‍ക്കാട് ചെറുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലൗലി, ഡെയ്സി, ഷേര്‍ലി, സാലി, മോളി, ജോബി, പരേതരായ ബേബി, ജോസ്. മരുമക്കള്‍: പരേതനായ എബ്രഹാം, മാത്യു, ജോസ് (തങ്കച്ചന്), വര്ക്കിച്ചന് (ഗോവ), ജോസ്, മഠത്തില്‍ ബിന്ദു, കണ്ണാടന്‍ ആനീസ്, മെറ്റി തെക്കേക്കര. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.