ആലപ്പുഴ: ചമ്പക്കുളം മണപ്ര അഞ്ചുമൂലയിൽ സരസമ്മ (88)നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുകുട്ടി. മക്കൾ: ഓമന, മോഹനൻ, ശശി, അനിയമ്മ, ഹരിദാസ്, സുരേഷ്. മരുമക്കൾ: സുധാകരൻ, ശോഭന, ഭാസുര, രാജൻ, ഷീല, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.