തിരൂരങ്ങാടി: പടിക്കല്‍ വൈക്കത്ത് പാടം പരേതനായ മുഹമ്മദിന്റെ മകന് കോട്ടായി അലവിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഹവ്വാഉമ്മ. മക്കള്‍: മുസ്തഫ, അബ്ദുല്‍ കരീം, ഷാഹുല്‍ ഹമീദ് (മൂവരും സൗദി), അബ്ദുല്‍ ഖയ്യൂം, സുഹ്റ, സമീറ. മരുമക്കള്‍: സുലൈമാന്‍ (ഗുഡല്ലൂര്‍), റസാഖ് (പറമ്പില്‍ പീടിക).