പോട്ട: കോക്കാടൻ കുഞ്ഞുവറീതിന്റെ മകൻ കുരുവിള (77) നിര്യാതനായി. ഭാര്യ: മേരി (കാച്ചപിള്ളി കുടുംബാംഗം, ചെമ്പന്നൂർ) മക്കൾ: ഷീന, ഷിബി, ജോബി (സി.ആർ.പി.എഫ് മധ്യപ്രദേശ്), ജോഷി (ബഹ്റൈൻ). മരുമക്കൾ: പാറക്കൽ വർഗീസ് കുറ്റിക്കാട്, ബാബു കോച്ചേക്കാടൻ വല്ലപ്പാടി (സൗദി), ജിൻസി, രമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.