അത്തോളി: വേളൂർ വെസ്റ്റ് തറോപടിക്കൽ മുഹമ്മദ് കുഞ്ഞി (63) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അമീറലി (ഖത്തര്‍), ജസീർ (സംസം കാറ്ററിങ്), മുനീറ, ജസീല. മരുമക്കൾ: ഷാഹിന, ജുബൈരിയ, ആഷിക്, ഷാജി. സഹോദരങ്ങൾ: മൊയ്തി, അബ്ദുല്ലകോയ, മറിയം, കദീജ, സഫിയ, സുലേഖ, പരേതയായ ഫാത്തിമ.