തിരൂരങ്ങാടി: പരേതനായ സി.എച്ച്. അബ്ദുൽ മജീദ് ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഫസ്ലുറഹ്മാൻ (പ്രസിഡന്റ്, വെൽഫെയർ പാർട്ടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി), ഇസ്മായിൽ (സി.എച്ച് ജ്വല്ലറി), ജഹ്ഫർ (ഹമദ് ഹോസ്പിറ്റൽ ഖത്തർ), ഇബ്രാഹിം ഖലീൽ (ലൈബ്രേറിയൻ, പി.എസ്.എം.ഒ കോളജ്), ഉമർ ഫാറൂഖ് , റുഖിയ, ഫാത്തിമ സുഹ്റ, ബൽക്കീസ് ബീവി, ഹഫ്സത്ത്. മരുമക്കൾ: എം.വി. ഉണ്ണീൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി), പി.കെ. അബ്ദുല്ലത്തീഫ് (റിട്ട. അസിസ്റ്റന്റ് ലൈബ്രേറിയൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി), കെ.പി. മൻസൂർ (കെ.പി. മെഡിക്കൽസ് എടവണ്ണപ്പാറ), എ.വി. ബഷീർ (കൽപകഞ്ചേരി), സഫിയ ചാലിയം, സൈനബ വൈലത്തൂർ, ഡോ. ദിൽഷ പൊന്നാനി, ഷാക്കിറ ചേളാരി.