മൊകേരി: കച്ചേരിത്തറമൽ കൃഷ്ണന്റെ ഭാര്യ ആയടത്തിൽ ശാരദ (79) നിര്യാതയായി. മക്കൾ: വിനോദൻ, അനിത, മനോജ്. മരുമക്കൾ: വിജയൻ തയ്യിൽ (പി.ഡബ്ല്യൂ.ഡി കോൺടാക്ടർ, ചെലവൂർ), പീറ്റയിൽ ബീന, പരുത്തിപ്പാറ സിനി. സഹോദരങ്ങൾ: അഡ്വ. എ. ശങ്കരൻ (മുൻ കോഴിക്കോട് മേയർ), നാണു, മൈഥിലി, പരേതരായ ദേവി, കരുണൻ, കൃഷ്ണൻ, ജാനകി, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.