തിരൂർ: പടിഞ്ഞാറെ അങ്ങാടി പുത്തൂർ ഔസേഫിന്റെ മകൻ ജോസ് മണി (76) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷീന (ക്രസന്റ് പബ്ലിക് സ്കൂൾ ചാലക്കുടി), ചാൾസ് (മസ്കറ്റ്), പ്രകാശ് (ദുബൈ). മരുമക്കൾ: പയസ്സ്, ലക്സി, സ്വീറ്റി (യു.കെ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.