കോഴിക്കോട്: എരുമക്കാവീട് അബൂബക്കർ കോയ (63) തങ്ങൾസ് റോഡ് ഇമ്പിച്ചി മനസിലിൽ നിര്യാതനായി. പരേതരായ പുതിയ ഒജിന്റകം അഹമ്മദ് കോയയുടെയും എരുമക്കാവീട്ടിൽ കൽമബിയുടെയും മകനാണ്. ഭാര്യ: ഇമ്പിച്ചി മനസിലിൽ ഹലീമ. മക്കൾ: റിഷ ഹലീം, ഹിന ബത്തൂൽ. മരുമക്കൾ: ബീരാൻകുട്ടി ഹാജിയുടെ അകത്തു ശിഹാബ്, ബംഗാളി വീട്ടിൽ ആമിദ്. സഹോദരങ്ങൾ: പരേതനായ അബ്ദുൽ അസീസ്, ഉമ്മർ കോയ, ശംസുദ്ദീൻ, ഫാത്തിമ, മെഹജ, കുഞ്ഞബി.