പേരൂർക്കട: ശ്രീ നഗർ ഹൗസ് നമ്പർ 63 പരേതനായ ജി. കരുണാകരൻ നായരുടെ ഭാര്യ ലളിതബായ്.സി (87) നിര്യാതയായി. മക്കൾ: ശാന്തകുമാർ (പരേതൻ), ഷാജികുമാർ.കെ, സതികുമാരി.എൽ, ലത.എൽ, ലീന.എൽ, അനിത.എൽ. മരുമക്കൾ: ഷീല (പരേത), ജയശ്രീ, കൃഷ്ണൻകുട്ടിനായർ, പ്രഭാകരൻ നായർ, പ്രസാദ് കുമാർ, വിക്രമൻനായർ, സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.