മാള: മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: ജോയ്, സേവ്യർ, പീറ്റർ, ഷീല, ലാലി, ഡാഷി, സിസ്റ്റർ ജാസ്മിൻ (കാർമൽ കോളജ് മാള), ലിജി. മരുമക്കൾ: ആയിഷ, ജെസ്സി, ബിൻസി, വിൻസന്റ്, ജോയ്, ജോൺസൺ, ജോണച്ചൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ദയാനഗർ പള്ളി സെമിത്തേരിയിൽ.