ഒളവണ്ണ: നാഗത്തുംപാടം ചെറുകുളത്തിൽ ആമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: മുഹമ്മദ് കുട്ടി, ഇമ്പിച്ചി അഹമദ്, ഖദീജ, ഫാത്തിമ, സുബൈദ, ആയിശ. മരുമക്കൾ: അബ്ദുല്ലക്കോയ, ബഷീർ, സൈതലവി, സലീം, ഖദീജ, റംല.