പുളിക്കല്‍: വലിയപറമ്പ് ചെന്നീരി താമസിക്കുന്ന കെ.ടി. മോയീൻ (ഡ്രൈവർ മോയീൻ -73) നിര്യാതയായി. ഭാര്യ: നഫീസ. മക്കൾ: അൻവർ, അസ്ഫു, ശരീഫ്, ജമീല, സക്കീന, റംലത്ത്, സുനീറ, സമീറ. മരുമക്കൾ: സാബിറ, സുമയ്യ, ശബ്ന, സൈനുദ്ദീൻ, നൗഷാദ്, കബീര്‍, ഷിയാബ്, നിസാർ.