നൈനാംവളപ്പ്: മുതിർന്ന സാമൂഹിക പ്രവർത്തകനും ഐ.എൻ.എൽ നേതാവുമായ കെ.പി. ബീരാൻ (ഐസ് ബീരാൻ-100) നിര്യാതനായി. ഭാര്യ: പരേതയായ കച്ചമ്മ. മക്കൾ: ശംസുദ്ദീൻ, അബൂബക്കർ, ഇസ്മായിൽ, മുസ്തഫ, സുഹറാബി, ബുഷറ. മരുമക്കൾ: അബ്ദു, മുഹമ്മദ് റാഫി, സൈനബി, ആയിശബി, സൗദ, റുബീന.