വേളി: മാധവപുരം ശ്രീനിലയത്തിൽ പി. ഓമന (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: മനോഹരി, ശിവൻകുട്ടി, സതീന്ദ്രൻ, മോഹനൻ, സുലജ, ശ്രീകുമാരി. മരുമക്കൾ: ദിവാകരൻ, സുദർശനൻ, രതികുമാർ, തങ്ക, ലാലി, ബിന്ദു. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.