കരുവശ്ശേരി: ജനത റോഡിൽ ഏറാളി യശോദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ലോഹിതാക്ഷൻ (ഗോപി), മോഹനൻ, വസന്തൻ, ബൈജു, രത്ന, സൗമിനി, ഷൈജ. മരുമക്കൾ: പ്രകാശൻ, കൃഷ്ണൻ, ഷാജി, സുഭാഷിണി, നവീന, ശ്രീജ, വിമിഷ, പരേതയായ പ്രതീജ. സഞ്ചയനം വ്യാഴാഴ്ച.