ചുവന്നമണ്ണ്: കരിയഞ്ചേരിയിൽ കുരിയാക്കോസ് (100) നിര്യതനായി. ഭാര്യ: പരേതയായ ഏല്യമ്മ. മക്കൾ: മേരി, ഏല്യമ്മ, ബേബി, സൂസൻ, അമ്മിണി, ബാബു. പരേതരായ വർക്കി, കുഞ്ഞമ്മ. മരുമക്കൾ: സൂസൻ, വർഗീസ്, യാക്കോബ്, അലക്സാണ്ടർ, തങ്കമ്മ, വർഗീസ്, തോമസ്, ആലീസ്. സംസ്കാരം വെള്ളിയാഴ്ച 10.30ന് ചുവന്ന മണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.