വാളകം: കലയപുരം ആലതുണ്ടിൽ വീട്ടിൽ എം. കുട്ടി (103) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഓമന (യു.കെ), പൊടിയമ്മ, പരേതരായ മത്തായി, ലീലാമ്മ, ജോർജ്കുട്ടി. മരുമക്കൾ: ജോർജ്കുട്ടി, പൊന്നച്ചൻ (യു.കെ), അലക്സ് കുട്ടി, സാറാമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.