വെന്നിയൂർ: കൊടക്കല്ല് ഭഗവതികാവുങ്ങൽ സൈതലവിയുടെ ഭാര്യ നഫീസു (63) നിര്യാതയായി. മക്കൾ: മജീദ്, മുഹമ്മദ് ഇല്യാസ്, ഖൈറുന്നിസ, ഖദീജ, സുഹറാബി. മരുമക്കൾ: ഹനീഫ (ഓമച്ചപ്പുഴ), നൂറുദ്ദീൻ (അപ്ല), നൗഷാദ് (കോട്ടക്കൽ), സുലൈഖ (വെന്നിയൂർ), റസീന (തെന്നല), റഷീദ (വലിയോറ). സഹോദരങ്ങൾ: ആലി, സൈതലവി, മുസ്തഫ, ഇസ്മായിൽ, പാത്തുട്ടി, ആയിശുമ്മു, ഖദീജ, സുലൈഖ, സലീന.