പുനലൂർ: ഉറുകുന്ന് താഴേമണ്ണിൽ പരേതനായ ടി.സി. മാത്യുവിന്റെ ഭാര്യ റാഹേൽ മാത്യു (92) നിര്യാതയായി. മക്കൾ: മാത്യു സ്കറിയ, അന്നമ്മ, പരേതനായ പൊന്നച്ചൻ, ജോർജ് മാത്യു, ലീലാമ്മ, റോസമ്മ, മിനി, അനി. മരുമക്കൾ : പരേതയായ ലീലാമ്മ, എബ്രഹാം, അന്നമ്മ, മോളി, ബാബു, കുഞ്ഞുമോൻ, കൊച്ചുമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഉറുകുന്ന് ഏബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.