വടകര: കുരിയാടി പുതിയപുരയിൽ വത്സല (85) നിര്യാതയായി. ഭർത്താവ്: പരേതനായ നന്ദനൻ. മക്കൾ: സുഭാഷിണി, പ്രഹ്ലാദൻ, പ്രകാശൻ, സ്നേഹ, പ്രദീപൻ, മഹേശ്വരി. മരുമക്കൾ: വാസു, കനകൻ, സജിത്രൻ, തനൂജ, പ്രസീത, ബിന്ദു.