Obituary
തൊടുപുഴ: മടക്കത്താനം ചിറപ്പാട്ട് വീട്ടിൽ പരേതരായ സെയ്തുമുഹമ്മദിന്റെയും അലീമ കോയാന്റെയും മകൻ സി.എസ്. ഷാൻ-43 (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കളമശ്ശേരി പൊലീസ് ക്യാമ്പ്) നിര്യാതനായി. ഭാര്യ: സബിത മൈതീൻ (അധ്യാപിക, അൽഫാറൂഖിയ ഹൈസ്കൂൾ, ചേരാനല്ലൂർ). മക്കൾ: ഫൈഹ ഫാത്തിമ, ഫൈസ ഫാത്തിമ, മുഹമ്മദ് സിയാൻ. സഹോദരങ്ങൾ: ജിമോൻ, അമീർ, അമർ.
തൊടുപുഴ: അഞ്ചിരി തോട്ടുപുറം ഔസേപ്പ് ചാക്കോ (87) നിര്യാതനായി. ഭാര്യ: ഏഴല്ലൂർ വള്ളിക്കാട് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ടോമി, ജിമ്മി, വത്സ. മരുമക്കൾ: മേരി തച്ചിലേടത്ത് പാലക്കാട്, മേരി കുളത്തിനാൽ, ആന്റണി ചേലപ്പുറം.
ചെങ്ങന്നൂർ: മൂലപ്പടവ് പഞ്ചവടിയിൽ വീട്ടിൽ ഗോപാലസ്വാമിയുടെ ഭാര്യ സാവിത്രിയമ്മ (തങ്കമ്മ -82) നിര്യാതയായി. മക്കൾ: ഉഷാകുമാരി, നിഷാകുമാരി, ശ്രീകുമാർ (സി.പി.എം മൂലപ്പടവ് ബ്രാഞ്ച് അംഗം). മരുമക്കൾ: പ്രസാദ്, മോഹൻ, വിപിത. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡില്‍ സ്കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഈരേഴ വടക്ക് കാട്ടില്‍ കിഴക്കതില്‍ രാജേഷ് (കൊച്ചുമോന് -54), ഇയാളുടെ ഇളയമ്മയുടെ മകന് ഈരേഴ വടക്ക് ശ്രീശൈലത്തില്‍ അമ്പിക്കുട്ടന്‍ (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറ ജങ്ഷന് സമീപമായിരുന്നു അപകടം.ചെട്ടികുളങ്ങരയില്‍നിന്ന് മാന്നാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ജങ്ഷനിലെ വളവില്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കായംകുളം ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും മതില്, കിണര്‍ നിര്‍മാണ തൊഴിലാളികളാണ്. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ സംസ്കാരച്ചടങ്ങുകൾ നടക്കും. രാധയാണ് രാജേഷിന്റെ ഭാര്യ. മകൻ: അരുൺകുമാർ. മരുമകൾ: അമ്മു. അമ്പിക്കുട്ടന്റെ ഭാര്യ: വർണ. മകൾ: അഖില.
മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡില്‍ സ്കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഈരേഴ വടക്ക് കാട്ടില്‍ കിഴക്കതില്‍ രാജേഷ് (കൊച്ചുമോന് -54), ഇയാളുടെ ഇളയമ്മയുടെ മകന് ഈരേഴ വടക്ക് ശ്രീശൈലത്തില്‍ അമ്പിക്കുട്ടന്‍ (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറ ജങ്ഷന് സമീപമായിരുന്നു അപകടം.
ചെട്ടികുളങ്ങരയില്‍നിന്ന് മാന്നാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ജങ്ഷനിലെ വളവില്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കായംകുളം ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും മതില്, കിണര്‍ നിര്‍മാണ തൊഴിലാളികളാണ്. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ സംസ്കാരച്ചടങ്ങുകൾ നടക്കും. രാധയാണ് രാജേഷിന്റെ ഭാര്യ. മകൻ: അരുൺകുമാർ. മരുമകൾ: അമ്മു. അമ്പിക്കുട്ടന്റെ ഭാര്യ: വർണ. മകൾ: അഖില.
ഫോർട്ടുകൊച്ചി: അമരാവതി താമരപറമ്പ് സ്കൂളിനു സമീപം മദർ തെരേസ ലെയ്നിൽ കറുപ്പംവീട്ടിൽ പരേതനായ കെ.എം. ഹംസയുടെ മകൻ കെ.എച്ച്. നസീർ (65) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: ലമീസ് ഷബ്ന, ലബീബ ഷഹർബാൻ. മരുമക്കൾ: റെജീഷ്, ഷിഹാസ്.
ചെങ്ങന്നൂര്‍: മാവേലിക്കര- ചെങ്ങന്നൂർ ലൈനിൽ ചെറിയനാട് പടനിലം റെയില്‍വേ ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂര്‍ പാലനില്‍ക്കും തറയില്‍ ആകാശ് ഭവനില്‍ പ്രസാദിന്റെ മകന് ആകാശ് പ്രസാദാണ് (21) മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് സംഭവം. ആകാശ് മണ്ണുമാന്തി യന്ത്രം ഓപറേറ്ററുടെ സഹായിയാണെന്ന് പൊലീസ് പറഞ്ഞു.
പുക്കാട്ടുപടി: എടത്തല വടക്കേതോലക്കര പരേതനായ മീതിയന്റെ മകന് അബ്ദുല്‍ ജലീല്‍ (47) നിര്യാതനായി. ഭാര്യ: മുടിക്കല്‍ കരോളക്കുടി കുടുംബാഗം ഫെബിന. മക്കള്‍: മുഹമ്മദ് നജാദ്, മുഹമ്മദ് സജാദ്.
വള്ളികുന്നം: കടുവിനാൽ പരിയാരത്തുകുളങ്ങര വിശ്വഭവനത്തിൽ വിശ്വനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: അനിത, ശോഭന. മരുമക്കൾ: അജയകുമാർ, മധുസൂദനൻ പിള്ള. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
കൂത്താട്ടുകുളം: കുളങ്ങരകുന്നേൽ രവി (70) നിര്യാതനായി. ഭാര്യ: കുളങ്ങരകുന്നേൽ അല്ലി. മക്കൾ: ബിൻസ്, ബിന്ദു. മരുമക്കൾ: സുകന്യ മേട്ടുംപുറത്ത് കൂത്താട്ടുകുളം, ഷാജി ഇടപ്പറമ്പിൽ ബൈസൺവാലി
കൊച്ചി: സിറ്റി പൊലീസ് കമീഷണർ ഓഫിസ് റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൻ.എച്ച്. അബ്ദുല്ലയുടെ ഭാര്യ റഹ്മത്തുന്നിസ (74) നിര്യാതയായി. മക്കൾ: റാസലത്, റിസൽ, റംസി. മരുമക്കൾ: അസീസ് അഷ്റഫ്, സിയ.
എരമല്ലൂർ: കൊത്തിപനക്കൽ ബാപ്പുകുഞ്ഞ് (80)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യൂനസ്, സലാം, സബിത, അൻസാരി, സക്കറിയ, ഫാസില. മരുമക്കൾ: മനാഫ്, സൈദ, അഫ്സത്, റെജീന, നെജിയ.
അമ്പലപ്പുഴ: നീർക്കുന്നം പുളിപ്പറമ്പിൽ പരേതനായ ആനന്ദന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. മക്കൾ: ജയ (അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്), പ്രിയ. മരുമക്കൾ: പരേതനായ സാധുപാലൻ, മുരുകൻ.