Obituary
തോണിപ്പാടം: തോട്കാട് ചാലും പുള്ളിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവു (59) നിര്യാതയായി. മക്കൾ: ബിന്ദു, ബാബു, അനിത, സുനിത, അജിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അനിത മോൾ, യുവരാജ്, സുബാഷ്.
കഴക്കൂട്ടം: മേനംകുളം എസ്.എ കേറ്ററിങ് ചന്ദ്രത്തിൽവീട് എസ്. അരവിന്ദാക്ഷൻ നായർ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രവീൺ ശങ്കർ, ആതിര. മരുമകൻ: ഉണ്ണിശേഖർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മുടപുരം: മുട്ടപ്പലം കുറിച്ചിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (102) നിര്യാതയായി. മക്കൾ: തങ്കപ്പൻ, പരേതനായ ദാനശീലൻ. മരുമക്കൾ: ബി. സുലോചന, പരേതനായ ടി. ഉഷാദാനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
തോണിപ്പാടം: മാട്ടുമലയിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ബീഫാത്തുമ്മ (95) നിര്യാതയായി. മക്കൾ: മക്കാരു, എ.എ. കബീർ (തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), മുംതാജ്. മരുമക്കൾ: സൈനബ, ജമീല, പരേതയായ റുഖിയ. സഹോദരങ്ങൾ: നബീസ, പരേതരായ അബ്ദുറഹ്മാൻ, ആമിന.
ചിതറ: മാങ്കോട് സൈഡ്വാൾ ചരുവിള പുത്തൻവീട്ടിൽ ബദറുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സീനത്ത്ബീവി. മക്കൾ: സഫീർഖാൻ, സബിത. മരുമക്കൾ: മുംതാസ്, ഹാജ.
പട്ടാമ്പി: കൈപ്പുറം പൂവകുറിശ്ശി പരേതനായ മൂസയുടെ മകൻ അഹമ്മദ് കുട്ടി (കുഞ്ഞുമാൻ-67) നിര്യാതനായി. മുസ്ലിം ലീഗ് കൈപ്പുറം ശാഖ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഉമൈബ. മക്കൾ: ആസിഫലി, സുനീറ, ബുഷ്റ, നജീബ. മരുമക്കൾ: റഷീദ്, സലാം നാട്യമംഗലം, ബിൻഷാദ്, ഷബ്ന.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിഞ്ചു ഭവനത്തിൽ ദേവരാജന്റെ ഭാര്യ ലേഖ (54) നിര്യാതയായി. മകൾ: ചിഞ്ചു. മരുമകൻ: ജയപ്രകാശ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: മരു.തെക്ക് പാലമൂട്ടിൽ ബി. വിജയൻ (75- റിട്ട. കെ.ഐ.പി ഓഫിസർ) നിര്യാതനായി. ഭാര്യ: അഞ്ചൽ കുരുവികോണം കുടുംബാംഗം രാധാമണി. മക്കൾ: ആദർശ്, അമൃത. മരുമക്കൾ: രേഷ്മ, പ്രദീപ് (ലോക്കോ പൈലറ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: ആലുംകടവ് ശക്തിപറമ്പ് ക്ഷേത്രത്തിനുസമീപം ചൈത്രത്തിൽ ശ്രീലുവിന്റെ ഭാര്യ കാര്‍ത്തിക (33-മരു. തെക്ക് കുട്ടത്തേരില് കിഴക്കതില്‍ കുടുംബാംഗം) നിര്യാതയായി. മകള്‍: പ്രിത്യുജ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
പേരൂർക്കട: പൂമല്ലിയൂർക്കോണം സിന്ധു നിവാസിൽ ചന്ദ്രികയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ പിള്ള (റേഷൻകട). മക്കൾ: സിന്ധു എ.സി, സന്തോഷ് കുമാർ എ.സി. മരുമക്കൾ: ജ്യോതിധരൻ നായർ, റെനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പാരിപ്പള്ളി: പാമ്പുറം ഗോപാലയത്തില്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍നായര്‍ (74) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ (അമ്മിണി). മക്കള്‍: ബ്രിജേഷ്, അജീഷ്, അമൃത. മരുമക്കള്‍: ലക്ഷ്മി, അനു, ആദര്‍ശ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.
എഴുകോൺ: കൊച്ചാഞ്ഞിലിമൂട് കല്ലറയ്ക്കൽ വീട്ടിൽ സ്കറിയ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലീലാമ്മ, ഗ്രേസിക്കുട്ടി. മരുമക്കൾ: ഉമ്മച്ചൻ, പാപ്പച്ചൻ.