കല്ലമ്പലം: തോട്ടയ്ക്കാട് വേലിയത്തു വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: ഉഷ, ഗിരിജ, ഗോപകുമാർ, ശശികുമാർ (എൻജിനീയർ), പരേതനായ രവികുമാർ (കേരള പൊലീസ്), ജയശ്ചന്ദ്രൻ (എൻജിനീയർ). മരുമക്കൾ: സുരേഷ് ബാബു (റിട്ട. ജോയൻറ് കമീഷണർ, വാണിജ്യ നികുതി), പരേതനായ ശശിധരക്കുറുപ്പ്, അനിതകുമാരി, ബിറ്റ്സി, രജനി, ദീപ്തി.