മടവൂർ: വാപ്പൊയിൽ ഷാഹുൽ ഹമീദ് (ബഷീർ -68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഹർ ഫിനാസ്, ഷഫീഖ് (മസ്കത്ത്), സബിത, ഷഹർബാനു, ഷമീന. മരുമക്കൾ: ഇസ്മായിൽ (പൂനൂർ), ഹാഷിം (തിരുവനന്തപുരം), ഇബ്രാഹിം (പുല്ലാളൂർ), റിൻഷ (ചേവരമ്പലം), അൻസില (കണിയാപുരം). സഹോദരങ്ങൾ: സൈനുല്ല, അഷ്റഫ്, ശരീഫ്, നസീമ, നബീസ, സീനത്ത്.