കുറ്റിക്കാട്ടൂർ: ഗവ. ഹൈസ്കൂളിനടുത്ത് പാലക്കുഴിയിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുദർശിനി, സുഭാഷിണി, സുധീഷ്കുമാർ, സുധർമണി (അനശ്വര ലോട്ടറി ഏജൻസി, കുറ്റിക്കാട്ടൂർ), സുബിത. മരുമക്കൾ: ഗോപിനാഥ്, ഗിരീഷ്, അരുൺ, ഷിജു, ഷിമിലി. സഞ്ചയനം ബുധനാഴ്ച.