Obituary
തൃശൂർ: പ്രശസ്ത ത്വഗ് രോഗ വിദഗ്ധനും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് റിട്ട. പ്രഫസറുമായ ഡോ. പി.യു. അശോകൻ (82) നിര്യാതനായി. ഭാര്യ: ഡോ. കെ. സുനീതി (നേത്രരോഗ വിദഗ്ധ, മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് റിട്ട. പ്രഫസർ). മക്കൾ: ഗായത്രി (പിന്നണി ഗായിക), പി.എ. ഗണേഷ് (സോഫ്റ്റ്വെയർ എൻജിനിയർ). മരുമക്കൾ: പൂർബയാൻ ചാറ്റർജി, വർഷ (ആർക്കിടെക്ട്).
മാള: പാലിശ്ശേരി തട്ടാരുപറമ്പിൽ ബുദ്ധന്റെ ഭാര്യ ഹൈമാവതി (90) നിര്യാതയായി. മക്കൾ: മദനൻ, സുരേഷ്, ജഗദ, പ്രസന്ന, കിഷോർ. മരുമക്കൾ: ഷാജി, അനിത, ജനാർദനൻ, പിതാംബരൻ, ശ്രീദേവി.
മാള: കുഴൂർ നെല്ലിശ്ശേരി പൗലോസ് (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: തങ്കച്ചൻ, ആന്റച്ചൻ. മരുമക്കൾ: ആൻസി, ടെൻസി.
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ചിറയത്ത് അന്തോണിയുടെ ഭാര്യ അന്നം (94) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ഫ്രാൻസിസ്, ജോയി, ആനീസ്, ലിസ്സി, മേബിൾ. മരുമക്കൾ: ലില്ലി, സ്മിത, പോൾ, മത്തായി, പരേതനായ ജോൺസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.
മാള: കുരുവിലശ്ശേരി വട്ടത്തറ അമ്മിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സുഗതൻ, സുലേഖ, സത്യശീലൻ, ജോഷി, ഭാസി, വസന്ത. മരുമക്കൾ: രാജി, ഗോപി, നിത, രാജി, ദിവ്യ, സുധി.
മണ്ണുത്തി: വെള്ളാനിക്കര ടെന്‍സ് മാങ്കുറിശ്ശി വാരിയത്ത് ബാലകൃഷ്ണ വാരിയര്‍ (82) നിര്യാതനായി. ഭാര്യ: നെട്ടിശ്ശേരി വാരിയത്ത് ശ്രീദേവി വാരസ്യാര്. മക്കള്‍: അര്‍ച്ചന, രമേഷ്, രാജേഷ്. മരുമക്കള്‍: മുരളി, സംഗീത.
കോടന്നൂര്‍: ചാഴൂര്‍ കോലഴിക്കാരന്‍ അന്തോണിയുടെ മകന് ഫ്രാന്‍സിസ് (60) നിര്യാതനായി. ഭാര്യ: പരേതയായ ഷീജ. സഹോദരി: ലീന ആന്റണി അറയ്ക്കപറമ്പില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോടന്നൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ചേന്ദമംഗലം: മനക്കോടം കുറ്റിക്കാട്ട് സുധാകരന്റെ (പൊന്നൻ) ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: സുജ, കൃഷ്ണകുമാർ. മരുമക്കൾ: ശശികുമാർ, ഹൻസ.
നേമം: കേരള പ്രവാസി സംഘം നേമം ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ മരുതൂർകടവ് അഞ്ജലി ഗാർഡൻസ് എൽ ബ്ലോക്ക് ജി ഒന്നിൽ പി മോഹനൻ (പൊന്നൻ, 56 ) നിര്യാതനായി. ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ജീവനക്കാരനാണ്. മേയ് 11ന് നടന്ന പ്രവാസി സംഘം ജില്ല സമ്മേളനത്തിലെ പൊതുചർച്ചക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. ഭാര്യ: എൽ. ഓമന. മക്കൾ: കവിത മോഹൻ, മിഥുൻ മോഹൻ, മരുമക്കൾ ഡോ. ഉസ്മാൻ, അഖില. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
കൊടകര: ആളൂര്‍ പുലിപ്പാറകുന്ന് കുട സ്റ്റോപ്പിനുസമീപം ബൈക്ക് യാത്രികന് സ്വകാര്യ ബസിടിച്ച് മരിച്ചു. കിഴക്കേ കോടാലി കോപ്ലിപ്പാടം പടയാട്ടില്‍ ജോസാണ് (52) മരിച്ചത്. ഇരിങ്ങാലക്കുടയില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷൈനി. മകള്‍: റോസ് മരിയ. മരുമകന്: ലെവിന്‍ തോമസ്.
നെയ്യാറ്റിൻകര: തേങ്ങപട്ടണം പനവിളാകത്തു പുതിയ വീട്ടിൽ പാലത്തുക്കട വീട്ടിൽ മുഹമ്മദ് സാലിയുടെ(വിറക് കട) ഭാര്യ സുബൈദാബീവി (73) നിര്യാതയായി. മക്കൾ: മുഹമ്മദ് താഹ(പാലത്തുക്കട നെയ്യാറ്റിൻകര), മുഹമ്മദ് അബ്ദുൾ ഖാദർ, ഷാജിത. മരുമക്കൾ: പി. സിറാജ്, മെഹബൂബ, സബിത.
വടക്കാഞ്ചേരി: എങ്കക്കാട് തോട്ടത്തിൽ കൃഷ്ണനുണ്ണിയുടെ മകൻ സുനിലിനെ (45) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: സുജിത. മക്കൾ: സൂര്യദേവ്, സാധിക. വടക്കാഞ്ചേരി പൊലീസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.