Obituary
കുന്ദമംഗലം: കുരിക്കത്തൂർ ഉള്ളാട്ടിൽ മുരളീധരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ നെച്ചിക്കാട്ട് വടക്കയിൽ രമ. മക്കൾ: ത്രീനിഷ, പ്രജിഷ, പ്രിയേഷ്. മരുമക്കൾ: വിഷ്ണു, ഗ്രീഷ്മ, പരേതനായ സന്ദീപ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
പയ്യോളി: തച്ചൻകുന്നിലെ എകരത്ത് കുഞ്ഞിക്കണാരൻ (82 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: സിന്ധു, ജയന്തി, ഹരീഷ്. മരുമക്കൾ: സത്യൻ (സൂര്യ ഡ്രൈവിങ് സ്കൂൾ, ബാലുശ്ശേരി), സതീഷ് (മൂടാടി), രേഷ്മ (മൈത്രി ലാബ്, തിക്കോടി). സഹോദരങ്ങൾ: ബാലൻ, നാരായണൻ, പരേതരായ അച്യുതൻ, ദേവകി.
മുക്കം: മണാശ്ശേരി മാവിൻച്ചുവട് താന്നിക്കാട്ട് മീത്തൽ ദാക്ഷായണി അമ്മ (84) നിര്യാതയായി. മക്കൾ: രാജൻ (കോൺട്രാക്ടർ), രഘുനാഥൻ (റിട്ട. എസ്.ബി.ഐ, അരീക്കോട്), തങ്കമണി. മരുമക്കൾ: ചന്ദ്രൻ, രജനി, വസന്ത. സഞ്ചയനം വെള്ളിയാഴ്ച.
പെരിങ്ങളം: തമ്പലങ്ങോട്ടുമ്മൽ ശ്രീധരൻ (74) നിര്യാതനായി. പിതാവ്: പരേതനായ പറങ്ങോടൻ. മാതാവ്: പരേതയായ പെണ്ണുക്ക. ഭാര്യ: വസന്ത. മക്കൾ: പ്രജീന, പ്രശോഭ്. മരുമക്കൾ: പ്രമോദ്, നിത്യ. സഹോദരങ്ങൾ: രാജൻ, സരോജിനി, പരേതനായ ബാലൻ. സഞ്ചയനം വ്യാഴാഴ്ച.
കാവുന്തറ: തായാട്ടുമ്മൽ അച്യുതൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രസാദ് (അഞ്ജന ആയുർവേദിക് പൂജാ സ്റ്റോർ, പള്ളിയത്തുകുനി), പ്രമോദ്. മരുമകൾ: മിനി.
തൃശൂർ: പ്രശസ്ത ത്വഗ് രോഗ വിദഗ്ധനും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് റിട്ട. പ്രഫസറുമായ ഡോ. പി.യു. അശോകൻ (82) നിര്യാതനായി. ഭാര്യ: ഡോ. കെ. സുനീതി (നേത്രരോഗ വിദഗ്ധ, മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് റിട്ട. പ്രഫസർ). മക്കൾ: ഗായത്രി (പിന്നണി ഗായിക), പി.എ. ഗണേഷ് (സോഫ്റ്റ്വെയർ എൻജിനിയർ). മരുമക്കൾ: പൂർബയാൻ ചാറ്റർജി, വർഷ (ആർക്കിടെക്ട്).
മാള: പാലിശ്ശേരി തട്ടാരുപറമ്പിൽ ബുദ്ധന്റെ ഭാര്യ ഹൈമാവതി (90) നിര്യാതയായി. മക്കൾ: മദനൻ, സുരേഷ്, ജഗദ, പ്രസന്ന, കിഷോർ. മരുമക്കൾ: ഷാജി, അനിത, ജനാർദനൻ, പിതാംബരൻ, ശ്രീദേവി.
മാള: കുഴൂർ നെല്ലിശ്ശേരി പൗലോസ് (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: തങ്കച്ചൻ, ആന്റച്ചൻ. മരുമക്കൾ: ആൻസി, ടെൻസി.
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ചിറയത്ത് അന്തോണിയുടെ ഭാര്യ അന്നം (94) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ഫ്രാൻസിസ്, ജോയി, ആനീസ്, ലിസ്സി, മേബിൾ. മരുമക്കൾ: ലില്ലി, സ്മിത, പോൾ, മത്തായി, പരേതനായ ജോൺസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.
മാള: കുരുവിലശ്ശേരി വട്ടത്തറ അമ്മിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സുഗതൻ, സുലേഖ, സത്യശീലൻ, ജോഷി, ഭാസി, വസന്ത. മരുമക്കൾ: രാജി, ഗോപി, നിത, രാജി, ദിവ്യ, സുധി.
മണ്ണുത്തി: വെള്ളാനിക്കര ടെന്‍സ് മാങ്കുറിശ്ശി വാരിയത്ത് ബാലകൃഷ്ണ വാരിയര്‍ (82) നിര്യാതനായി. ഭാര്യ: നെട്ടിശ്ശേരി വാരിയത്ത് ശ്രീദേവി വാരസ്യാര്. മക്കള്‍: അര്‍ച്ചന, രമേഷ്, രാജേഷ്. മരുമക്കള്‍: മുരളി, സംഗീത.
കോടന്നൂര്‍: ചാഴൂര്‍ കോലഴിക്കാരന്‍ അന്തോണിയുടെ മകന് ഫ്രാന്‍സിസ് (60) നിര്യാതനായി. ഭാര്യ: പരേതയായ ഷീജ. സഹോദരി: ലീന ആന്റണി അറയ്ക്കപറമ്പില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോടന്നൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.