തിരുവനന്തപുരം: കലാപ്രേമി ബഷീര്‍ ബാബുവിന്റെ പത്നി വിളപ്പില്‍ശാല പടവങ്കോട് ആസിഫ് വില്ലയില്‍ പി.എസ്. സുബൈദാ ബീവി (72) നിര്യാതയായി. മക്കള്‍: എം. മുഹമ്മദ് മാഹീന് (സംസ്ഥാന കൗണ്‍സില്‍ അംഗം, കേരള പ്രവാസി ലീഗ്), ഫാത്തിമാ റഹിം (പോപ്പുലര്‍ ഹോളോ ബ്രിക്സ്), റസിയാബീവി . മരുമക്കള്‍: എം.എ. റഹിം (പ്രസിഡന്റ്, പടവന്ക്കോട് മുസ്ലിം ജമാഅത്ത്), നൂര്‍ മുഹമ്മദ് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്). പേരക്കുട്ടികള്‍: ഡോ: ഷമീറാ ജാസിം ( മസ്ക്കറ്റ്), സെയ്തലി (ചാല ഐഷാ ട്രേഡേഴ്സ്), അഡ്വ: ശബ്നാ റഹീം, ആഷിക്ക് മുഹമ്മദ്( ലോ അക്കാദമി), ആസിഫ് മുഹമ്മദ്( ഡെയില്‍ വ്യൂ), അസീനാ മാഹീന്, അനിസില ഹാരീസ്, അസ്ലം.