താനൂർ: നന്നമ്പ്ര വെള്ളിയാമ്പുറത്തെ ആദ്യകാല സി.പി.എം പ്രവർത്തകൻ പൊട്ടഞ്ചേരി നാരായണൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അജയൻ, ആനന്ദൻ, വിജയൻ, രമ, സുശീല, രജി, ശുഭ, സുനി, പരേതയായ സുജാത. മക്കൾ: ഷീല, സ്വപ്ന, ബിജി, അറമുഖൻ, ശിവദാസൻ, രാജൻ, പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ, വാസു.