കുന്ദമംഗലം: കളരിക്കണ്ടി നായരു കുന്നത്ത് ഹൗസ് കെ.പി. കുഞ്ഞാലി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്സയിൻകുട്ടി, അസീസ്, ആയിഷ, ആമിന, റുഖിയ, പരേതയായ സക്കീന. മരുമക്കൾ: അബ്ദുള്ള (കണ്ണൂർ), ജമാൽ (ബത്തേരി), ബഷീർ (കളരിക്കണ്ടി), നാസർ (ബത്തേരി), റസിയ, ബുഷ്റ. സഹോദരങ്ങൾ: മൊയ്തീൻ, ഫാത്തിമ, ആയിഷ, ആമിന.