ആലത്തൂർ: ടൗൺ മാളികപറമ്പ് ടി.ടി.സി ലൈനിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ സുബൈദ (75) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അബ്ദുൽ ജലീൽ, ബഷീർ, റസിയ, വഹീദ, സാജിദ.മരുമക്കൾ: ദിൽഷാദ്, ഷാജിദ, സുഹറ, ഷാഹുൽ ഹമീദ്, ജലീൽ, ശിഹാബുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ബൽക്കീസ്, പരേതരായ നൂർ മുഹമ്മദ്, ജമീല, സലീം.