ഫറോക്ക്: ചന്ത പാറമ്മൽ താമസിക്കുന്ന പാണ്ടികശാല ജാഫർ (63) നിര്യാതനായി. പിതാവ്: കുഞ്ഞാമുട്ടി. മാതാവ്: പാത്തൈ. ഭാര്യ: ബൽക്കീസ്. മക്കൾ: അൻഹിൽ, അക്രം, അക്മൽ. മരുമകൾ: സുമയ്യ. സഹോദരങ്ങൾ: ഹസൻ, ഹുസൈൻ, ആയിഷ, ആമിന, സുബൈദ, പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞാമു, പാത്തു, മറിയുമ്മ.