ഓമശ്ശേരി: പനങ്ങാട്ട് ഹുസൈൻ (73) നിര്യാതനായി. മക്കൾ: റസിയ, റഹീന, റസാഖ്, റഈസ് (ലുലു ഗോൾഡ് കോഴിക്കോട്). മരുമക്കൾ: അഷ്റഫ് കൊളൊക്കോടൻ കീഴ്പറമ്പ്, മുജീബ് കൊടുവള്ളി, റാഫിഹ മുട്ടാഞ്ചേരി, നിദ കൊയിലാണ്ടി. സഹോദരങ്ങൾ: പനങ്ങാട്ട് ഉമർ, ആയിശ, ആമിന, ഖദീസ, സൈനബ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് ഓമശ്ശേരി അൻവാറുൽ ജുമാമസ്ജിദിൽ.