കുന്ദമംഗലം: കുരിക്കത്തൂർ മണക്കാട്ട് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ബിഷ, ബിനീഷ് (കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മെംബർ). മരുമക്കൾ: സജിത്ത് ബാബു(ചീക്കിലോട് ), അഞ്ജു. സഹോദരങ്ങൾ: കമല (പൊയ്യ), ശാന്ത (കളരിക്കണ്ടി), സുലോചന (പുവ്വാട്ട് പറമ്പ്), പ്രേമ (മണാശ്ശേരി), സുമതി (പന്തീർപ്പാടം), ഹരിദാസൻ, പരേതരായ സരോജിനി, പുഷ്പ, അജിത.