വയക്കൽ: കൗസ്തുഭത്തിൽ (അരിയോട്ട് വീട്) എൻ. പരമേശ്വരൻപിള്ള (84-റിട്ട. അധ്യാപകൻ, ഡി.വി യു.പി.എസ്, വയക്കൽ) നിര്യാതനായി. ഭാര്യ: എൽ. രാജമ്മ (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ്, തേവന്നൂർ). മക്കൾ: ഗീത, പ്രീത (കെ.എസ്.ഇ.ബി, കൊട്ടാരക്കര), ഹരി (ഡെപ്യൂട്ടി ഡയറക്ടർ നാഷനൽ സേവിങ്സ്, കൊല്ലം). മരുമക്കൾ: സതീശൻ (റിട്ട. സബ് ഡിവിഷനൽ ഓഫിസർ, ബി.എസ്.എൻ.എൽ), അനിൽകുമാർ (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ), സുജ (ആർ.വി.എച്ച്.എസ്.എസ്, വാളകം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.