മണ്ണാർമല: മണ്ണാർമല പച്ചീരി പരേതനായ മാട്ടുമ്മതൊടി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ എടത്തനാട്ടുകര പാണർകുഴി ആമിന (64) നിര്യാതനായി. മക്കൾ: അബ്ദുൽ നാസർ (റാബക്ക്), മുംതാസ്, റൈഹാനത്ത്, സലീന, പരേതനായ അബ്ദുൽ ജൗഹർ.മരുമക്കൾ: മുംതാസ് താഴെക്കോട്, അബ്ദുൽ ഹകീം കാപ്പ്, മുഹമ്മദ് ബഷീർ അമ്മിനിക്കാട്, കുഞ്ഞിമൊയ്തീൻ അമ്മിനിക്കാട്, സബ്ന അങ്ങാടിപ്പുറം. സഹോദരങ്ങൾ: പാത്തുമ്മ പടിക്കപ്പാടം, പി.കെ. കുഞ്ഞമ്മു മാസ്റ്റർ, പരേതരായ ആയിശ തിരുവിഴാംകുന്ന്, മുഹമ്മദ് എന്ന കുഞ്ഞാണി, ഹംസപ്പു ഹാജി, സൈനബ പൂക്കാടഞ്ചേരി.