നെടുമങ്ങാട്: പനച്ചമൂട് താന്നിമൂട് ബർകത് മൻസിലിൽ ഇബ്രാഹിം കുഞ്ഞ് (84) നിര്യാതനായി. ഭാര്യ: ഷെരീഫ ബീവി. മക്കൾ: ഷറഫുദ്ദീൻ, ഷിഹാബുദ്ദീൻ, നാസറുദ്ദീൻ, ഷമീർ, നസീറാബീവി, ഷാജിത. മരുമക്കൾ: അബ്ദുൽ ഖരിം, ബഷീർ, ഹസീന, സീനത്ത്, മാജിത, ഷംന.