പന്തളം: മങ്ങാരം ഹരിഭവനിൽ (കോയിപ്പുറത്ത് കിഴക്കേതിൽ) പരേതനായ എൻ. ശിവരാമപിള്ളയുടെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: ജയശ്രീ, ഹരി, മാധുരി, ശ്രീലത, രാജി. മരുമക്കൾ: രമ എസ്. ഹരി, രാജപ്പൻ നായർ, സുരേഷ് കുമാർ, പരേതനായ വാസുദേവൻ നായർ. സംസ്കാരം ഞായറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.