ptd vasupilla 87 mallappilly
വാസുപിള്ള
മല്ലപ്പള്ളി ഈസ്റ്റ് :പിച്ചനാട്ട് വാസുപിള്ള (87) നിര്യാതനായി .സംസ്കാരം ഇന്ന് (വെള്ളി,17/06/2022) 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തുരുത്തിക്കാട് പ്ലാക്കട കനകമ്മ. മക്കൾ: വത്സലകുമാരി, മണിക്കുട്ടൻ, മധു, സന്തോഷ്, ഉണ്ണികൃഷ്ണൻ .മരുമക്കൾ: വെണ്ണിക്കുളം കൃഷ്ണവിലാസത്തിൽ മുരളീധര പണിക്കർ, ഗീത ,ആര്യ, അപർണ.