കൊടുവള്ളി: ചോലപറമ്പത്ത് പരേതനായ പരിയേയിഹാജിയുടെ ഭാര്യ മറിയോമ ഹജജുമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ സി.പി. മുഹമ്മദ്, സി.പി. അബ്ദുൽ റസാക്ക് (യു.ഡി.എഫ് മുനിസിപ്പൽ കൺവീനർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്), സി.പി. അബ്ദുറഹീം, സി.പി. അബ്ദുൽ മജീദ് (കെ.ജി.എം ഗോൾഡ് കൊടുവള്ളി), സി.പി. സുബൈദ, സി.പി. ഫാത്തിമ.
മരുമക്കൾ: ടി.കെ. മുഹമ്മദ് മാസ്റ്റർ (നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കൊടുവള്ളി മുസ്ലിം ഓർഫനേജ് സെക്രട്ടറി), അബ്ദുൽ ഗഫൂർ ഹാജി (വട്ടോളി ബസാർ). ഫാത്തിമ പാലക്കുറ്റി, ഫൗസിയ, സക്കീന, സാജിത.