പാറശ്ശാല: സി.പി.എം മുൻ പാറശ്ശാല ലോക്കല്‍ സെക്രട്ടറി മുണ്ടപ്ലാവിള പരുത്തിവിളയില്‍ എല്‍. ആന്റണി (74) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ബിന്ദു, ബിനു ആന്റണി (സബ് ഇന്‍സ്പെക്ടര്‍ എസ്.സി.ആര്.ബി തിരുവനന്തപുരം), അനു ആന്റണി (പൊലീസ് പൂന്തുറ), ബിജു ആന്റണി (പൊലീസ് എസ്.സി.ആര്.ബി തിരുവനന്തപുരം), അനീഷ് ആന്റണി (സി.പി.ഐ പാറശ്ശാല ലോക്കല്‍ സെക്രട്ടറി), അനി ആന്റണി (സി.പി.എം പാറശ്ശാല ലോക്കല്‍ കമ്മിറ്റിയംഗം, അധ്യാപകന് പേരുമ്പക്കോണം എല്‍.പി.എസ്), അജു ആന്റണി (ആര്‍മി). മരുമക്കള്‍: ജയകുമാര്‍, സുചിത്ര, ഗീത, ആന്‍സി ജേക്കബ്, ഭാവന, ജയചിത്ര, സൂര്യേന്ദു.