നടുവണ്ണൂർ: പടിഞ്ഞാറെ ചാത്തോത്ത് താമസിക്കുന്ന (നടുവിലകണ്ടി) ഉമ്മർ കുട്ടി (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷരീഫ, ജമീല, റംല, റിയാസ് (ഖത്തർ), സക്കീന, നിഷ. മരുമക്കൾ: അബ്ദുല്ല കുട്ടി, അബ്ദുല്ല, മുഹമ്മദലി (മൂവരും കിനാലൂർ), മുസ്തഫ (പറമ്പിന്റെ മുകൾ), അഷ്റഫ് (നൊച്ചാട്), സുസ്റത്ത് (പെരുവട്ടൂർ). സഹോദരങ്ങൾ: കാദർ, പരേതരായ മൊയ്തു, ഇബ്രായി, മൂസ.