Obituary
എരുമേലി: കൊരട്ടി പ്ലാത്തോട്ടത്തിൽ പി.പി. രാജു (68) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: അരുൺ, അശ്വതി, അജിത്ത്. മരുമക്കൾ: ധന്യ, ബെനിറ്റോ, സോണിയ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പുത്തൻ കൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: വെളിഞ്ഞില്‍ ഇല്ലത്ത് പരേതനായ വി.പി.എന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം (താത്രിച്ചേച്ചി - 88) ബംഗളൂരുവില്‍ നിര്യാതയായി. കുമാരനല്ലൂര്‍ മള്ളൂശ്ശേരി എടനാട്ടില്ലം കുടുംബാംഗമാണ്. മക്കള്‍: വി.എന്‍. യദുനാഥ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), ഡോ. ലത (ഹൈദരാബാദ്). മരുമക്കള്‍: കവിത, വാമനന് നമ്പൂതിരി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഹൈദരാബാദ്).
പാലാംകടവ്: വൈപ്പേൽ പ്രസാദ് (63) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: അഞ്ജന, അർജുൻ.
കുളനട: ഉള്ളന്നൂര്‍ പ്രവീണ്വില്ലയില് ഭാര്‍ഗവിയമ്മ (95) നിര്യാതയായി. അടൂര്‍ നെല്ലിമുകള്‍ ശ്രീഭവനത്തില്‍ പരേതനായ ശ്രീധരന്റെ ഭാര്യയാണ്. മക്കള്‍: സുമ പൊടിയന്, പരേതരായ സ്വാമിനാഥന്, ശിവദാസന്‍, ശശിധരന്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
റാന്നി: ഖാദി ബോർഡ് ജീവനക്കാരനായ തോട്ടമൺ കല്ലുമ്പുറത്ത് വീട്ടിൽ മോഹനൻ (54) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
റാന്നി: ചെല്ലക്കാട് ചങ്ങംകുളം സി.ജെ. ജോൺ-അമ്മിണി ജോൺ ദമ്പതികളുടെ മകൾ ഷൈനു സി. ജോൺ (അല്ലി -31) നിര്യാതയായി. ഭർത്താവ്: ജിനേഷ്. മക്കൾ: ആദിദേവ്, ആദ്യലക്ഷ്മി. സംസ്കാരം ശനിയാഴ്ച 12ന് മന്ദമരുതി ചർച്ച് ഓഫ് ഗോഡ് വെള്ളയിൽ സെമിത്തേരിയിൽ.
തൊടുപുഴ: ചിറ്റൂർ ഐക്കരപറമ്പിൽ സുഗുണദാസിന്റെ ഭാര്യ രാജാ ദാസ് (75) നിര്യാതയായി. മുട്ടം അയ്യാനിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അഖിൽ ദാസ് ( കാമറമാൻ, മനോരമ ന്യൂസ്, കൊച്ചി), പ്രീത റോഷി. മരുമക്കൾ: റോഷി വർഗീസ്, സിന്ധു അഖിൽദാസ്. സംസ്കാരം ശനിയാഴ്ച 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.
തൊടുപുഴ: ഇളമറ്റം തൊട്ടിൽ ജോസഫ് ഉലഹന്നാൻ (93) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോൺസൻ, മൈക്കിൾ, സൂസമ്മ, ലിസി, ബെന്നി, ലിജി. മരുമക്കൾ: തങ്കച്ചൻ, മോളി, ജാൻസി, ജോയി, ടോമി, സനിത.
ജോർജ്തൊടുപുഴ: മുതുകാംപുറത്ത് എം.എ. ജോർജ് (പാപുട്ടി -86) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സിജു, ജൂബി, ജിമ്മി. മരുമക്കൾ: ഷൈബി, ജോസ്, നിഷ.
തൊടുപുഴ: ഇളംദേശം ഇറുക്കുപാലം ആലുങ്കൽ ഷറഫുദ്ദീൻ (62) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഹാരിസ്, ഹാറൂൺ, ഫാരിസ. മരുമക്കൾ: താജുന്നിസ, നൗഷാദ്, ഹുസ്ന.
കുളത്തൂർ പ്രയാർ: എം.ജെ. മത്തായി മടപ്പാട്ട് (മത്തായി സാർ -96) നിര്യാതനായി. സംസ്കാരം പിന്നീട്.
ഏറ്റുമാനൂർ: ചൂരക്കുളങ്ങര പ്രതിഭ പി.പി. ഗോപാലകൃഷ്ണപണിക്കർ (83-റിട്ട. സോയിൽ കൺസർവേഷൻ എൻജിനീയർ ) നിര്യാതനായി. ഏറ്റുമാനൂർ പറവേലിൽ കുടുംബാംഗമാണ്. ചൂരകുളങ്ങര ദേവീവിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി, ചൂരകുളങ്ങര അയ്യപ്പ സേവാസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവിയമ്മ (പള്ളം കരുമാലിൽ ചേരിക്കൽ കുടുംബാംഗം). മക്കൾ: ബിജോ കൃഷ്ണൻ ( സിവിൽ എൻജിനീയർ, എം.ഡി. മോണാർക്ക് ഡിസൈനേഴ്സ് ആൻഡ് കൺസെൽട്ടൻറ്സ് ഏറ്റുമാനൂർ.) ഹേമ മഹേഷ്. മരുമക്കൾ: ഡോ. ചാമിനി ചന്ദ്രൻ.(ഗവ:ഹോമിയോ ഡിസ്പെൻസറി ളാക്കാട്ടൂർ.), മഹേഷ് പി. നായർ ( സിനിമ താരം, സംവിധായകൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.