പട്ടാമ്പി: ചെമ്പ്ര പോലക്കാവ് വാരിയത്ത് ശ്രീദേവി വാരസ്യാർ (95) നിര്യാതയായി. തൃപ്പാളൂർ വാരിയത്ത് കുടുംബാംഗമാണ്. ഭർത്താവ്: ചോലക്കാവ് വാരിയത്ത് പരേതനായ സി.ജി വാരിയർ (റിട്ട. അധ്യാപകൻ). മക്കൾ: പാർവതി (പൊന്നാനി), സേതുമാധവൻ (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), കമലം (ചെമ്പ്ര), ശോഭന (ചെർപ്പുളശ്ശേരി), രമാദേവി (ചെറുകോട്).മരുമക്കൾ: രാമചന്ദ്രൻ (പൊന്നാനി), സുശീല (അധ്യാപിക, പാറമേക്കാവ് വിദ്യാമന്ദിർ, തൃശൂർ), ഇ.വി. സുരേന്ദ്രൻ( മാതൃഭൂമി ലേഖകൻ, ചെർപ്പുളശ്ശേരി), ഹരിദാസനുണ്ണി (റിട്ട. ഉദ്യോഗസ്ഥൻ, കനറ ബാങ്ക്), പരേതനായ അപ്പുക്കുട്ടൻ (ചെറാട്ട് തൃക്കോവിൽ വാരിയം, തൃശൂർ).