അഷ്ടമിച്ചിറ: പഴൂക്കര എടത്തലപ്പറമ്പിൽ ജോർജ് (87) നിര്യാതനായി. ഭാര്യ: മാള പാറേക്കാടൻ കുടുംബാംഗം അച്ചാമ്മ. മക്കൾ: ഡെന്നി, ജിമ്മി, ജിജി. മരുമക്കൾ: സിമി, ബീന, ജിജോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പഴൂക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.